1. തുടർച്ചയായി കഴിഞ്ഞ 5 വർഷ കാലം കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അംശദായം അടച്ച് കൊണ്ടിരിക്കുന്നവരായിരിക്കണം.
2. നിർദ്ദിഷ്ട ജില്ലയിൽ ഏതിലെങ്കിലും ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം.
3. അപേക്ഷകൻ/അപേക്ഷക ജോലി ചെയ്യുന്ന ജില്ലയും അപേക്ഷ സമർപ്പിക്കുന്ന ജില്ലയും ഒന്നായിരിക്കണം
4. അപേക്ഷകൻറെയോ/ജീവിത പങ്കാളിയുടെയോ പേരിൽ അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ യാതൊരു ബാദ്ധ്യതയുമില്ലാത്ത ഭൂമി ഉണ്ടായിരിക്കണം.
5. പ്രസ്തുത ജില്ലയിൽ അർഹതയുള്ള ഒരുരാൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂകയുള്ളൂ.
6. മുൻഗണനാ മാനദണ്ഡത്തിൻറെയും ബോർഡ് തീരുമാനത്തിൻറെയും അടിസ്ഥാനത്തിൽ ആയിരിക്കും ഭവനപദ്ധതിയിലേയ്ക്ക് പരിഗണിക്കുക.
7. ഭവനപദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് നൽകിയിട്ടുള്ള വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടാൽ പിഴ ഉൾപ്പെടെ തിരികെ ഈടാക്കുന്നതിന് ബോർഡിന് അധികാരമുണ്ടായിരിക്കും
8. അപേക്ഷ സബ്മിറ്റ് ചെയ്ത് ആപ്ലിക്കേഷന്റെ പകര്‍പ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.