mail ID: welfare.labour@gmail.com, Phone No. 0471-2463769
മേല്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമാണെന്നും തനിക്കോ റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള കുടുംബാഗങ്ങള്‍ക്കോ ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഏര്യയിലോ മറ്റ് സ്ഥലങ്ങലിലോ നിലവില്‍ വീടോ/ ഭൂമിയോ ഇല്ലയെന്നും പാരമ്പര്യമായി ഭൂമി/വീട് കൈമാറി കിട്ടാന്‍ യാതൊരു സാധ്യത ഇല്ല എന്നും ഇതിന് വിരുദ്ധമായി കണ്ടെത്തിയാല്‍ Board എടുക്കുന്ന ഏതു നടപടിക്കും വിധേയമാകാന്‍ തയ്യാറാണ് എന്നും ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.