Two applicants from each district who are economically backward and have high mark scores for Plus One and Plus Two are to receive Rs. 5000/-each.
1 . മെഡിക്കൽ എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന പദ്ധതിക്കായി ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുളളു .
2. പരിശീലന സ്ഥാപനത്തിൽ ഫീസടച്ചതിന്റെ രസീത് , വരുമാന സർട്ടിഫിക്കറ്റ് , യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ അപ് ലോഡ് ചെയ്യേണ്ടതാണ്
ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഒറിജിനൽ , അപേക്ഷകൾ സൂക്ഷിക്കേണ്ടതും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ ഇൻസ്പെക്ടർ ആവശ്യപ്പെടുന്ന പ്രസ്തുത അപേക്ഷകൾ ഹാജരാക്കേണ്ടതുമാണ്